Recent Posts

അർത്തുങ്കലിൽ ഭീമൻ ‘കടലാന’യുടെ ജഡം ; പ​​ത്തു മീ​​റ്റ​​റോ​​ളം നീ​​ള​​വും അ​​ഞ്ചു…

ചേ​ർ​ത്ത​ല തീരത്ത് ഭീ​മ​ൻ ക​ട​ലാ​നയുടെ ജഡം! പ​​ത്തു മീ​​റ്റ​​റോ​​ളം നീ​​ള​​വും അ​​ഞ്ചു ​ട​​ണ്ണി​​ൽ കൂ​​ടു​​ത​​ൽ ഭാരം -
Read More...

ഭയപ്പെടുത്തുന്ന രംഗങ്ങളുമായി ആകാശഗംഗ 2 ടീസർ എത്തി

ഭയപ്പെടുത്തുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി ഹൊറർ ത്രില്ലര്‍ 'ആകാശഗംഗ 2'യുടെ ടീസർ റിലീസ് ചെയ്തു. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.
Read More...

ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട ; താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം

''നമ്പൂതിരിയെന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൈതപ്രമെന്ന പേരു മതി.
Read More...

നടൻ റാണ ദഗുബാട്ടിയുടെ വൃക്ക തകരാറില്‍ ? അമ്മ വൃക്ക ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്

ബാഹുബലിയിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലിയിലെ നായകനൊപ്പം നിൽക്കുന്ന വില്ലൻ. റാണയുടെ ആരോഗ്യത്തെ സംബന്ധിച്ചാണ് തെലുങ്ക് സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു…
Read More...

വെരിക്കോസ് വെയിന്‍ എന്ത് ? പരിഹാരം എന്ത് ?

''തുടര്‍ച്ചയായി നിന്നുജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് സിരകള്‍ബാധിക്കാറ്. അഞ്ചിലൊരാള്‍ക്ക് സിരാകൗടില്ല്യം ഉണ്ടാകുന്നു വെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ല ഇത്''
Read More...

കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് രംഗം പുറത്തായി ; ആളുകള്‍ ഒന്നടങ്കം പറയുന്നു ഷമ്മി സൈക്കോ അല്ല ഹീറോ…

സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള സംഭഷണ രംഗമാണിത്.
Read More...

അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു : തന്‍റെ പ്രണയം വെളിപ്പെടുത്തി അമല പോള്‍

‘ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍…
Read More...

ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന ട്രാന്‍സ് ; നിര്‍മ്മാണ ചിലവ് 20 കോടിയോളം

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുന്നു.
Read More...

ഗോസിപ്പുകള്‍ കൊണ്ട് പൊറുതിമുട്ടി ; ഒടുവില്‍ ട്വിറ്ററില്‍ അനുപമയെ അണ്‍ ഫോളോ ചെയ്ത് ജസ്പ്രീത് ബുമ്ര

ഗോസിപ്പുകള്‍ കൊണ്ട് പൊറുതിമുട്ടി ; ഒടുവില്‍ ട്വിറ്ററില്‍ അനുപമയെ അണ്‍ ഫോളോ ചെയ്ത് ജസ്പ്രീത് ബുമ്ര
Read More...

കങ്കണയെ വിമര്‍ശിക്കുന്നവര്‍ ഹിന്ദുവിനെയും മോദിയെയും വെറുക്കുന്നവരും പാകിസ്ഥാന്‍ സ്നേഹികളും ; കങ്കണ…

കങ്കണയെ വിമര്‍ശിക്കുന്നവര്‍ ഹിന്ദുവിനെയും മോദിയെയും വെറുക്കുന്നവരും പാകിസ്ഥാന്‍ സ്നേഹികളും ; കങ്കണ വിമര്‍ശകരുടെ പൊതുസ്വഭാവം വിവരിച്ചു സഹോദരി രംഗോലിയുടെ അഭിപ്രായപ്രകടനം.
Read More...

140 കോടി മുതല്‍മുടക്കില്‍ വിജയ് യുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബിജില്‍’ : അതിഥിതാരമായി ബോളിവുഡ്…

140 കോടി മുതല്‍മുടക്കില്‍ വിജയ് യുടെ ബ്രഹ്മാണ്ഡ ചിത്രം 'ബിജില്‍' : അതിഥിതാരമായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും ; സാറ്റലൈറ്റ് റൈറ്റ് പോയത് 200 കോടിക്ക്
Read More...

പ്രമോഷന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ; ഇതുപോലൊരു മ്യാരക വേർഷൻ ആദ്യമായിട്ടാണ് : കരഞ്ഞ്…

പ്രമോഷന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ; ഇതുപോലൊരു മ്യാരക വേർഷൻ ആദ്യമായിട്ടാണ് : കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഭർത്താവിനെ കാണാനില്ലന്ന് ഫേസ് ബുക്ക് ലൈവിട്ട ആശാ ശരത്തിന് ഫേസ്ബുക്കിൽ പൊങ്കാല
Read More...
1 of 28

Instagram

Popular Now