ഗരുഡ സഞ്ജീവനി എന്ന സസ്യത്തിന്റെ വേരിന് ഒരു പ്രത്യേകതയുണ്ട്. അതിനു ജലത്തിന്റെ ഒഴുക്കിന് വിപിരീത ദിശയില്‍ സഞ്ചരിക്കാന്‍ കഴിയും. ഈ വേരിന്റെ ഈ പ്രത്യേക സവിശേഷതയെ മുതലെടുത്തുകൊണ്ട് നിരവധി തട്ടിപ്പുകാരും മന്ത്രവാദികളും രംഗത്തുണ്ട്. വെള്ളിമൂങ്ങ, ഇറിഡിയം തുടങ്ങിയ തട്ടിപ്പുകളുടെ ശ്രേണിയില്‍പ്പെടുന്ന തട്ടിപ്പാണ് ഗരുഡ സഞ്ജീവനിയുടെ കാര്യത്തിലും നടത്തുന്നത്. ഗരുഡ സഞ്ജീവനി വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം കൊണ്ടുവരും എന്നും ഇതിന് പ്രത്യേക ശക്തിയുണ്ടുമെന്നുമാണ് കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. ഒരു വേരിന് വന്‍ തുകയാണ് ഇക്കൂട്ടര്‍ ഭക്തരില്‍ നിന്നു ഈടാക്കുന്നത്.
ഗരുഡ സഞ്ജീവനിയുടെ വേരിന്റെ സവിശേഷത കാണാം
Watch More Videos From Cine Times Media
Comments are closed.