ഫേസ്ബുക്ക് പോസ്റ്റിനു തൊട്ടു പിന്നാലെ അവശ്യസാധനങ്ങളുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാംപില്‍

വീട്ടില്‍ അഭയം നാല്‍കാമെന്ന് പോസ്റ്റിടുക മാത്രമല്ല സഹായവുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാമ്പിലുമെത്തി. പ്രളയബാധിതരെ വീട്ടിലേക്കു ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയായിരുന്നു ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യംപില്‍ താരം സഹായം എത്തിച്ചത്.ക്യാംപിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമായാണ് ടൊവീനോ ക്യാമ്പ് സന്ദര്‍ശിച്ചത്.

Comments are closed.