വസ്ത്രത്തിന് ഇറക്കം പോരാ : ജന്‍വി കപൂറിന് സോഷ്യല്‍ മീഡിയ വിചാരണ ; വൈറലായ ഫോട്ടോ / വീഡിയോ കാണാം

പാപ്പരാസികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ജാൻവി കപൂർ. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജിമ്മിൽ പരീശീലനത്തിനെത്തിയ നടിയുടെ ചിത്രങ്ങളാണ് പാപ്പരാസികൾ ഇന്റർനെറ്റിലൂടെ പുറത്തുവിട്ടത്.

ഇറക്കം കുറഞ്ഞൊരു ഗ്ലാമർ വസ്ത്രമാണ് നടി ധരിച്ചിരുന്നത്. ചിത്രം വൈറലായതോടെ ജാൻവിക്ക് നേരെയായി ആക്രമണം. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെൺകുട്ടിയാണെന്ന കാര്യം ഓർക്കണമെന്നുമാണ് ഇന്റർനെറ്റിൽ വരുന്ന കമന്റുകൾ.ഇതിനു മുമ്പും ഗ്ലാമർ വസ്ത്രങ്ങളുടെ പേരിൽ നടി ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ജാന്‍വി മുമ്പ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രങ്ങള്‍


തമിഴ് എന്‍റര്‍ടൈന്‍മെന്‍റ് പോര്‍ട്ടല്‍ ആയ വെള്ളിത്തിരൈ ഉലകം പുറത്തു വിട്ട വീഡിയോ

Comments are closed.