അശ്ലീല രംഗങ്ങള്‍ അതിരുകടന്നെന്ന് വിമര്‍ശനം ; ഈ ഗാനങ്ങള്‍ നിരോധിക്കണം എന്നു സാമൂഹ്യമാദ്ധ്യമങ്ങളില്‍ ആവശ്യം

‘ഗയിം പൈസ ലഡ്കി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നു . കൂടുതല്‍ ലൈംഗിക ചുവയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തി എന്നു ആരോപണം ഉയരുന്ന രണ്ടു ഗാനങ്ങള്‍ നിരോധിക്കണം എന്നാണ് ആവശ്യം ഉയരുന്നത്. ഇത്തരം ഗാനങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുമെന്നും ആയതിനാല്‍ അവ യൂടൂബിള്‍ നിന്നു നീക്കം ചെയ്യണം എന്നുമാണ് ആവശ്യം.

Comments are closed.