ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും ;കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണിയുടെ പുത്തന്‍ ടീസര്‍ പുറത്തുവിട്ടു.കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും.

Comments are closed.