കമല്‍ ഹസ്സന്റെ മകളും നടിയുമായ അക്ഷര ഹസ്സന് പണികൊടുത്ത് ഹാക്കര്‍മാര്‍; അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്; വൈറല്‍ (വീഡിയോ)

കമല്‍ ഹസ്സന്റെ രണ്ടാമത്തെ മകളും നടിയുമായ അക്ഷര ഹസ്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. താരത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ ചോര്‍ത്തിയതാകാം എന്നാണ് സൂചന. അടിവസ്ത്രങ്ങള്‍ മാത്രം അണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയെങ്കിലും താരത്തിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഷാമിതാഭ് എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനും ധനുഷിനും ഒപ്പമായിരുന്നു അക്ഷരയുടെ സിനിമ അരങ്ങേറ്റം. സിനിമയ്ക്ക് പുറത്ത് അധികം ആരുമായും അക്ഷരയ്ക്ക് ബന്ധങ്ങളില്ല. സ്വകാര്യ ചിത്രങ്ങളും വളരെ വിരളമായേ പുറത്തെത്തിയിട്ടുള്ളു. ഇങ്ങനെയിരിക്കെയാണ് താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.

നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ്രൈക സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷരയും സൈബര്‍ ക്രൈമിന് ഇരയാകുന്നത്.

വീഡിയോ കാണാം

Comments are closed.