ചൂടൻ രംഗങ്ങളുമായി പ്രിയങ്കയും നിക്കും : വീഡിയോ വൈറൽ

വിവാഹവും വിവാദങ്ങളുമൊക്കെ ഒരുവശത്തേക്ക് മാറ്റിവച്ച്‌ തന്റെയും ഭര്‍ത്താവ് നിക്ക് ജൊനാസിന്റെയും പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ഹോട്ട് സുന്ദരി പ്രിയങ്ക ചോപ്ര.

നിക്കിന്റേയും സഹോദരങ്ങളുടേയും സംഗീത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം.ഇതിൽ ഒരു ഹോട്ട് സീനിൽ പ്രിയങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയങ്കയും നിക്കും തമ്മിലുള്ള ക്ലോസ് രംഗങ്ങളും ഈ വീഡിയോയിലുണ്ട്.
പ്രിയങ്കയുടെ ഗ്ലമാർ ബാത്ത് ഡബ്ബ് രംഗവുമുൾപ്പെടുത്തിയിട്ടുള്ള സംഗീത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഇതിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.നിക്കിനു പ്രിയങ്കയ്ക്കും പുറമേ സഹോദരൻ ഡാനിയേൽ ജെനാസ്, സോഫി ടർണർ എന്നിവരും ഗാനരംഗത്തിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിനു ലഭിച്ചിരിക്കുന്നത്. ഇതുവരെ 17 മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോ കാണം

Comments are closed.