അമല പോളിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറൽ ; ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ സുന്ദരി അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. നടിയുടെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ച. അമല പോൾ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
ഈ വർഷം മൂന്ന് സിനിമകളാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അമല തന്നെ പ്രധാനവേഷത്തിലെത്തുന്ന അതോ അന്ത പാർവ പോലെ, ആടൈ എന്നീ തമിഴ് ചിത്രങ്ങളും ബ്ലെസിയുടെ ആടുജീവിതവും. 2017ൽ റിലീസ് ചെയ്ത അച്ചായൻസിനു ശേഷം അമല അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ആടുജീവിതം.
സോഷ്യൽ മീഡിയയിൽ വൈറൽ ആയ മറ്റ് ചില ചിത്രങ്ങൾ⬇️
Comments are closed.