നഗ്നചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് മലയാള സിനിമാ നടി ; ലഭിക്കുന്ന പണം ചാരിറ്റിക്ക് എന്നും താരം ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അമേരിക്കന്‍ വൈബ് സൈറ്റായ പാട്രിയോണില്‍ ഉപയോക്തക്കാള്‍ക്ക് വന്‍ ഓഫറുമായി മലയാള സിനിമ താരം മിനി റിച്ചാര്‍ഡ്. 250 ഡോളര്‍ മാസവരി സംഖ്യ നല്‍കുന്നവര്‍ക്ക് തന്റെ നഗ്ന വീഡിയോകളും ഫോട്ടോകളും നല്‍കുമെന്നാണ് മിനി റിച്ചാര്‍ഡിന്റെ വാഗ്ദാനം. മാത്രല്ല, തന്റെ സ്വകാര്യ വാട്‌സ്ആപ് നമ്പറും താനുമായുള്ള സ്വകാര്യ ചാറ്റിംഗും മറ്റ് ‘കൂടുതല്‍ സേനങ്ങളും’ വാഗ്ദാനം നല്‍കുന്നു.

പാട്രിയോണില്‍ പണം നല്‍കിയാണ് അംഗത്വം എടുക്കേണ്ടത്. നഗ്നതാപ്രദര്‍ശനം വഴി സോഷ്യല്‍ മീഡിയയിലൂടെ പണം സമ്പാദിക്കുന്നത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണ്. എന്നാല്‍, അമേരിക്കയിലെ താമസക്കാരിയായ മിനിയുടെ പ്രവര്‍ത്തനം ആ രാജ്യത്തെ നിയമപ്രകാരം കുറ്റകരമല്ല.

മിനി റിച്ചാർഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ലിങ്ക്

തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഒരു മാസം അഞ്ച് ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് മിനി റിച്ചാണ് വിലയിട്ടിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്. ദ ഹഗ്ഗ്‌സ് ആന്‍ഡ് കിസസ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവര്‍ത്തനം.

സൈറ്റിലെ ചിത്രങ്ങളോ വീഡിയോയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ള ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.

ടെലിഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് മിനി റിച്ചാഡ് ആളുകളെ പാട്രിയോണ്‍സൈറ്റിലേക്ക് ക്ഷണിക്കുന്നത്. മിനി റിച്ചാഡിനെപ്പോലെ ചില മലയാള താരങ്ങളും രഹസ്യമായി പാട്രിയോണ്‍ വഴി നഗ്ന ചിത്രം വില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. 500 മുതല്‍ 1000 ഡോളര്‍ വരെയാണേ്രത ഇവര്‍ ഇതിനായി ഈടാക്കിക്കൊണ്ടിരിക്കുന്നത്.

സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സിനിമയില്‍ കൂടുതല്‍ സജീവമാകാനൊരുങ്ങുന്ന മിനിയുടെ ചെറിയ ആഗ്രഹങ്ങളിലൊന്ന് പൃഥ്വിരാജിന്റെ നായികയാകുകയാണ്.

സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. 22 ലക്ഷത്തിലധികം ആളുകള്‍ മിനിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്.

മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമാണ്. കേരളത്തില്‍ നിന്നുള്ള മോഡലും താരവുമാണ് താനെന്നും ഇപ്പോള്‍ കലിഫോര്‍ണിയയില്‍ താമസമെന്നും താരം പാട്രിയോണില്‍ പറയുന്നു. ആരാധകരുടെ ആവശ്യപ്രകാരമാണ് പാട്രിയോണില്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നും മിനി റിച്ചാര്‍ഡ് കുറിക്കുന്നു.

Comments are closed.