യൂടൂബിൽ തരംഗമായി ‘സാഹോ ‘ ട്രെയിലർ

#Saaho_Trailer

പ്രഭാസ് – ശ്രദ്ധ കപൂർ എന്നിവർ ജോഡികളാകുന്ന ബഹു ഭാഷാ ചിത്രം സാഹോ ട്രെയിലർ പുറത്തുവിട്ടു.മികച്ച പ്രതികരണമാണ് ട്രെയിലിറിന് ലഭിക്കുന്നത്. യൂടൂബ് ട്രെന്റിംഗ് ലിസ്റ്റിൽ ഇടം നേടിയ ടെയിലർ ഇതിനോടകം ലക്ഷങ്ങൾ കണ്ടു കഴിഞ്ഞു.

ചിത്രത്തിന്റെ തമിഴ് ട്രെയിലർ കാണാം

Comments are closed.