മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാവുന്നു

Tamilnadu Old couples fight with thieves | CCTV Footage

മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാവുന്നു. പിന്നിലൂടെ എത്തി കള്ളന്‍ തോര്‍ത്ത് ഉപയോഗിച്ച് കസേരയിലിരുന്ന ഗൃഹനാഥന്റെ കഴുത്തില്‍ കുരുക്കിടുന്നതും ഈ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഭാര്യ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അടിച്ചോടിക്കുകയാണ്. ഷണ്‍മുഖവേല്‍(70) എന്ന വൃദ്ധന്‍ തന്റെ തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ ഇരിക്കവെയാണ് സംഭവം നടന്നത്.

അദ്ദേഹത്തിന്റെ ഭാര്യ സെന്താമരൈയും ഒപ്പമുണ്ടായിരുന്നു. കള്ളന്മാരുടെ ആക്രമണത്തില്‍ സെന്താമരൈയുടെ വലത് കൈക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നാല് പവനുള്ള സെന്താമരെയുടെ സ്വര്‍ണമാല കള്ളന്മാര്‍ കൈക്കലാക്കി. വൃദ്ധ ദമ്പതികള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സോഷ്യല്‍ മീഡീയയിലൂടെ വളരെ പെട്ടെന്നാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് വൃദ്ധ ദമ്പതികളുടെ ധീരോദാത്തമായ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

CCTV VISUAL

Read in English

This is the moment an elderly man and his wife fight off two armed robbers, who tried to strangle him.

70-year-old Shanmugavel and his wife, residents of Kalyanipuram in Tamil Nadu’s Kadaiyam village in southern India on August 11, fought off two armed robbers with nothing but some furniture and slippers. The video has gone viral on social media.

Shanmugavel was sitting outside his farmhouse in Kadayam , CCTV footage shows a masked man coming from behind and trying to strangle Shanmugavel with a towel.

As Shanmugavel resisted and tried to free himself from the man, his wife Senthamarai, 68, came out, hearing the commotion.

A second masked man also arrived but the couple put up a fierce fight. Though the men were wielding machetes, the couple threw chairs and other objects at them and forced them to retreat.

As the robbers fled, Shanmugavel even managed to rip a portion of the mask worn by one of them.

The couple sustained only minor injuries.

Kadayam police officials lauded the bravery of the couple and said they had identified one of the robbers with the help of the CCTV footage. “Both the men will be arrested soon,” said an official.

What the couple had to say :

Speaking to News Media , Shanmugavel said: “We live in a farmhouse at the edge of the village and it is located very close to the forest. It is a five-acre land and we have been here for 40 years. We were acutely aware of the fact that we were susceptible to attacks from robbers because our house was isolated from the rest of the village.

“When I was getting strangled, I immediately began to make loud noises to get my wife’s attention. I knew it didn’t have to make sense. It just had to bring her to the entrance.”

According to the report: “Senthamarai appears completely unperturbed by the previous night’s attack. She merely laughs when this reporter expresses awe at her act of bravery. When asked how she reacted almost immediately to the attack, by throwing footwear at the first intruder, she says, ‘Because I love my husband of course. How can I bear to watch when someone is hurting him?’ she asks.”

She added: “One of them hurt my hand with the sickle and in that gap, managed to steal my gold chain…. But my husband is unhurt and I am happy we chased the intruders away.”

The local police have filed an FIR, however, the accused are yet to be identified and arrested.

Comments are closed.