ഇത് കമ്മട്ടിപാടത്തിലെ അനിതയോ? വേറെ ലെവലാണ് ഷോണ്‍ റോമി ; ചിത്രങ്ങള്‍ കാണാം

അതീവ ഗ്ലാമറിൽ യുവനടി ഷോണ്‍ റോമി

ദുല്‍ഖര്‍ സല്‍മാനും വിനായകനും മണികണ്ഠനുമൊക്കെ തകര്‍ത്തഭിനയിച്ച രാജീവ് രവിയുടെ കമ്മട്ടിപ്പാടം കണ്ടവര്‍ക്ക് അനിത എന്ന പെണ്‍കുട്ടിയെയും മറക്കാനാകില്ല. ദുല്‍ക്കറിന്റെ നായികയായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയത് ഷോണ്‍ റോമിയായിരുന്നു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും മോഡല്‍കൂടിയായ ഷോണ്‍ അഭിനയിച്ചു. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

മോഡല്‍ കൂടിയായ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

ഷോണിന്റെ ഗ്ലാമറസായ ചിത്രങ്ങള്‍ കണ്ട്, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോയെന്നാണ് പലരും സംശയിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

Shaun-Romy-Anitha-kammattipadam- Photo

View this post on Instagram

@dimasfrolov #KohSamui

A post shared by Shaun Romy (@shaunromy) on

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഷോണിന്റെ പ്രൊഫൈല്‍ സന്ദര്‍ശിക്കുക ; ലിങ്ക് ചുവടെ

പ്രൊഫൈല്‍ ലിങ്ക് > https://www.instagram.com/shaunromy/

Comments are closed.