ദ്വയാർഥ പ്രയോഗങ്ങൾ : വിവാദമായി 4 ജി ട്രെയിലർ

ധന്യ ബാലകൃഷ്ണൻ, കോമലീ പ്രസാദ്, സിദ്ദി ഇദ്നാനി, ത്രിദാ ചൗദരി എന്നീ നാല് നായികമാരെ പ്രധാനകഥാപാത്രങ്ങളാക്കി ബാലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുകുന്നധി ഒക്കതി അയ്നഥി ഒക്കതി. സിനിമയുടെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ട്രെയിലറുകൾ റിലീസ് ചെയ്തു.

ദ്വയാർഥ പ്രയോഗങ്ങൾ നിറഞ്ഞതാണ് ട്രെയിലർ. അതുകൊണ്ടു തന്നെ വലിയ വിമർശനവും ട്രെയിലറിനു നേരെ ഉയരുന്നുണ്ട്. മലയാളത്തിൽ 4 ജി എന്നാണ് സിനിമയുടെ പേര്.

മലയാളം ട്രെയിലർ

.
.
.
.

MORE TRENDING VIDEOS

Comments are closed.