നിവിന്‍ മിഖായേലാകുന്നു

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗ്രേറ്റ് ഫാദറിനും അബ്രാഹാമിന്‍റെ സന്തതികള്‍ക്കും ശേഷമാണ് ഹനീഫ് അദേനി മിഖായേലുമായി എത്തുന്നത്. ബിഗ് ബജറ്റില്‍ ഫാമിലി ത്രില്ലര്‍ മൂഡില്‍ ആണ് ചിത്രം ഒരുക്കുക എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന വിവരങള്‍ . ആന്‍റോ ജോസെഫ് നിര്‍മ്മിക്കുന്ന ചിത്രം ഏറെയും ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലാകും ചിത്രീകരിക്കുക.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍റേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം.
നിവിന്‍ പൊളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം…

Comments are closed.