വരത്തന്‍ ടീസര്‍ പുറത്തിറങ്ങി-വീഡിയോ കാണാം

0

ഇയ്യോബിന്‍റെ പുസ്തകത്തിനു ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രം ‘വരത്തന്‍’ ടീസര്‍ റിലീസ് ചെയ്തു. അമല്‍ നീരദിന്‍റെ ANP യും ഫഹദിന്‍റെ Nazriya Nazim Productions ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വാഗമണ്ണില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പാണ് കൈകാര്യം ചെയ്യുന്നത്.

Leave A Reply

Your email address will not be published.