മോഹൻലിന്‍റെ ഇഷ്ടനടി ആര് ..? ചോദ്യത്തിനുള്ള ഉത്തരമിതാണ്…

മോഹൻലാൽ ഇപ്പോഴും ആ നടിക്കായി കാത്തിരിക്കുകയാണ് ?!

ഇത്രയും വർഷത്തെ അഭിനയ ജീവിതത്തിലും ആ നായികക്കായി ഉള്ള കാത്തിരിപ്പിലാണ് മോഹൻലാൽ .ഒരുപാട് നായികമാരുടെ കൂടെ അഭിനയിച്ചു. ഒത്തിരി നായികമാരോടൊപ്പം ഒന്നിൽ കൂടുതൽ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് .അതുകൊണ്ട് തന്നെ മോഹന്‍ലാലിന്‍റെ ഇഷ്ട നായിക ആരെന്നു അറിയാന്‍ ആരാധകര്‍ക്ക് വലിയ താത്പര്യമാണ്.തൻടെ സിനിമ ജീവിതത്തിൽ കൂടെ അഭിനയിച്ച നായികമാരിൽ ഏറ്റവും കൂടുതൽ ഇഷ്‌ടം ആരോടാണ് എന്ന് ചോദിച്ചാൽ ആ നായികക്കായി കാത്തിരിക്കുകയാണ് എന്നാണ് ലാലേട്ടന്‍റെ മറുപടി !

Comments are closed.