മനസാക്ഷിയോട് കള്ളം പറയാന്‍ തനിക്കറിയില്ലെന്ന് പാര്‍വതി
- ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്ന നടിയാണ് പാർവതി .സിനിമയിലെ സ്ത്രീവിരുദ്ധതയെ പറ്റി സംസാരിച്ചത് മുതൽ അഭിനയിച്ച സിനിമയിൽ വരെ പ്രതിസന്ധികൾ നേരിട്ടു .തനിക്കു എതിരെ നടക്കുന്ന ആക്രമണത്തെ കുറിച് ഓർക്കുമ്പോൾ പേടിയുണ്ട് വീട്ടുകാർക്കും സുഹൃത്തുകൾക്കും .എന്നാല്‍, എന്റെ സ്വഭാവം അവര്‍ക്കെല്ലാം നന്നായി അറിയാം. സത്യം മൂടിവയ്ക്കാനും കണ്ടില്ലെന്നു നടിക്കാനും എനിക്കാകില്ലെന്ന് അവര്‍ക്കറിയാം. അതൊരു കെമിക്കില്‍ റിയാക്ഷന് പോലെയാണ്. മറ്റൊരു തരത്തിലാകാന്‍ എനിക്കറിയില്ല. ഇങ്ങനെയേ പറ്റൂ
Related Posts
- മനസാക്ഷിയോട് കള്ളം പറയേണ്ട അവസ്ഥ വന്നാല്‍ അതിനു പകരം ഞാന്‍ വേണമെങ്കില്‍ ഒരു പാറയില്‍ നിന്നും എടുത്തു ചാടും. അത്രയും സത്യസന്ധമാണ് എന്റെ മനസാക്ഷിയെന്നും അതുകൊണ്ട് തന്നെ അത്ര പ്രധാനമാണ് എനിക്ക് സത്യം പറയുക എന്നതുംപാര്വതി പറയുന്നു.
Comments are closed.