താരങ്ങള്‍ക്കിടയിലെ കോടീശ്വരന്‍ അക്ഷയ് കുമാര്‍

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്‌സ് മാസിക പുറത്തുവിട്ടു .ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ അക്ഷയ് കുമാറും സൽമാൻഖാനും പട്ടികയിൽ ഇടം പിടിച്ചു. 40.5 മില്യൺ ഡോളറുമായി അക്ഷയ് പട്ടികയിൽ 76 മത് സ്ഥാനം നേടി .സൽമാൻ 37.7 ഡോളറുമായി 82 മത് ആണ് .വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാകിയ സിനിമകളാണ് അക്ഷയ് അവതരിപ്പിക്കുന്നത്. പട്ടികയിൽ സ്ഥിരമായി ഇടം നേടാറുള്ള ഷാരുഖാൻ ഇത്തവണ ഇടം നേടിയില്ല. 380 ലക്ഷം ഡോളർ പ്രതിഫല തുകയുമായി 2017 ൽ 65 മത് സ്ഥാനം കരസ്ഥമാക്കിയിരുന്നു .

Comments are closed.