കജോൾ വീണ്ടും
- ഒരു ഇടവേളയ്ക്കു ശേഷം കജോൾ തിരിച്ചു വരുന്നു. പ്രദീപ് സർക്കാർ സംവിധാനം ചെയ്യുന്ന ഹെലികോപ്റ്റര്‍ ഏലയിലൂടെയാണ് കജോളിന്റെ മടങ്ങിവരവ് .സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.
-
- റിഥി സെന്നും കാജോളും ഒരുമിച്ചുള്ള പോസ്റ്ററില്‍ അവള് ഇവിടെയും ,അവിടെയും എല്ലായിടത്തും എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്റര്‍.”Holding on to my baby be like….
Related Posts
😅
- ” എന്ന ക്യാപ്ഷനോട് കൂടിയാണ് നടി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.ഒരു പാട്ടുകാരിയാകാനുള്ള അമ്മയുടെ കഥാപാത്രത്തെയാണ് കജോൾ അവതരിപ്പിക്കുന്നത് .അജയ് ദേവ്ഗണ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമ സെപ്റ്റബംര്‍ 14 തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
.
Comments are closed.