താരമൂല്യം ഉയര്‍ന്നു ; വിനായകന്‍റെ പ്രതിഫലം ഒരു കോടിയിലേക്ക് !

സിനിമകള്‍ തുടരെ വിജയിക്കുകയും ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ താരങ്ങള്‍ പ്രതിഫലം കൂട്ടി വാങ്ങുന്നത് സ്വഭാവികമാണ്. ആ ഗണത്തിലേക്ക് ഒരു താരം കൂടി. മറ്റാരുമല്ല നമ്മുടെ ‘Dude’ വിനായകന്‍ തന്നെ.

ലിജോ ജോസ് പെല്ലിശേരിയുടെ ‘പോത്ത്’ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകന്‍ ആണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിനായകന്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം ഒരു കോടി രൂപയാണത്രെ.40 ദിവസം ജോലി ചെയ്യാന്‍ ഒരു കോടി ചോദിച്ചതു അത്ര കൂടുതല്‍ ഒന്നുമല്ല എന്നാണത്രേ വിനായക പക്ഷം . ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.

Comments are closed.