ചെകുത്താന്റെ സ്വന്തം കാറുമായി മോഹൻലാൽ

ലൂസിഫർ എന്ന ചിത്രത്തിൽ ലാലേട്ടന് കൂട്ടായി എത്തുന്നത് ലാൻഡ് മാസ്റ്റർ കാർ .മീശ പിരിച് ലാലേട്ടൻ ,സംവിധായകനായി പൃഥ്വിരാജ് ആരാധാർകാർക്ക് ആവേശമാകാൻ വേറെന്ത് വേണം .ചെകുത്താന്റെ കൂടി അറിയുമ്പോ ആവേശം കൊടിമുടി കയറും. ചെകുത്താന്റെ നമ്പർ എന്ന് വിശേഷിപ്പിക്കുന്ന 666 എന്ന കറുത്ത നിറമുള്ള ലാൻഡ് മാസ്റ്റർ കാർ ആണ് മോഹൻലാൽ ചിത്രത്തിൽ ഉപയോഗിക്കുന്നത്.
സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറൽ ആണ്.
ഇതിനുമുൻപും മോഹൻലാൽ ചിത്രത്തിൽ അംബാസിഡർ താരമായിട്ടുണ്ട്.
ബി.ഉണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡർ ആയിരുന്നു.

Comments are closed.