കൊച്ചി : കൊച്ചു പെണ്‍കുട്ടിയെകൊണ്ടു വണ്ടിയോടിപ്പിച്ചു പിന്നില്‍ യാത്രചെയ്യുന്ന മാതാപിതാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. വീഡിയോ കൊച്ചി സിറ്റി പോലീസില്‍ എത്തിയതായും മാതാപിതാക്കല്ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍
Comments are closed.