സൗഭാഗ്യക്കു ദബ്സ്മാഷ് മാത്രമല്ല ബെല്ലി ഡാന്‍സും വൈറല്‍ ആക്കാന്‍ പറ്റും
ഡബ്സ്മാഷെന്ന് കേട്ടാല്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മവരിക ഒരുപക്ഷെ സൗഭാഗ്യയുടെ പേരാകും. അത്രയ്ക്കും ഹിറ്റാണ് സൗഭാഗ്യയുടെ ഡബ്സ്മാഷുകള്‍. സാധാരണ ഗതിയില്‍ ഡബ്സ്മാഷുമായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകാറുള്ള താരപുത്രി ഇക്കുറി വ്യത്യസ്തമായൊരു ശ്രമവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ബെല്ലി ഡാന്‍സിനുള്ള പരിശ്രമം നടത്തിയാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയിലെത്തിയത്. ജോണ്‍ എബ്രഹാം ചിത്രമായ സത്യമേവ ജയതെയിലെ ബെല്ലി ഡാന്‍സിനൊപ്പമാണ് പുത്തന്‍ ചുവടുകളുമായി താരം എത്തിയത്. സംഭവം ഇന്‍സ്റ്റാഗ്രാമില്‍ വന്‍ ഹിറ്റായിരിക്കയാണിപ്പോള്. മീഡിയ ഉള്‍പ്പെടെ നിരവാധിയാളുകള് ആണ് വീഡിയോ റീപോസ്റ്റ് ചെയ്തിരിക്കുന്നത്.നര്‍ത്തകിയും സിനിമ-സീരിയല്‍ നടിയുമായ താരകല്യാണിന്റെയും പരേതനായ ചലിച്ചിത്ര പ്രവര്ത്തകന് വെങ്കിടേശിന്റെയും മകളാണ് സൗഭാഗ്യ.
Comments are closed.