മുടി കൊഴിയാതെ നിലനിര്‍ത്താന്‍

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. അതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവസാനം ലഭിക്കും. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ നിറഞ്ഞവയായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ വീണ്ടും മുടി കൊഴിച്ചിലിലേക്കാണ് നിങ്ങളെ എത്തിക്കുക. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ്. ഇതാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്.

നിതംബം മറക്കും മുടിക്ക് കാച്ചെണ്ണ ഇങ്ങനെ

എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. എന്നാല്‍ കേശസംരക്ഷണം വെല്ലുവിളിയായി മാറുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കേശസംരക്ഷണം ഇനി എളുപ്പത്തില്‍ തന്നെ സാധ്യമാണ്. പല കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു ഒറ്റമൂലി താഴെ പറയുന്നു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 

ആവണക്കെണ്ണ –

ആവശ്യമുള്ള സാധനങ്ങള്‍

ആവണക്കെണ്ണ(Castor Oil) രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു മുട്ട, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ നല്ലതാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഈ ഒറ്റമൂലി കൊണ്ട് ഉണ്ടാക്കുന്നത്. ഏത് വിധത്തില്‍ മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

Honey
Honey

തയ്യാറാക്കേണ്ട വിധം

ഒരു ബൗളില്‍ മുകളില്‍ പറഞ്ഞ മിശ്രിതങ്ങള്‍ എല്ലാം എടുത്ത് ഇത് നല്ലതു പോലെ യോജിപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് 2-4 മണിക്കൂര്‍ വരെ തല ഒരു കവര്‍ കൊണ്ട് മൂടി വെക്കാം. നാലു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. വെറും ഒരു മാസം കൊണ്ട് തന്നെ ഇത് പ്രകടമായ മാറ്റങ്ങള്‍ നിങ്ങളുടെ മുടിയില്‍ ഉണ്ടാക്കും.

ആവണക്കെണ്ണ

മുടി വളരാന്‍ ഇത്രക്കും സഹായിക്കുന്ന മറ്റൊരു കാര്യം ഇല്ലെന്ന് തന്നെ പറയാം. കാരണം മുടി വളര്‍ച്ചക്ക് സഹായിക്കുന്ന രീതിയില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ എന്നത് തന്നെ കാര്യം. ഇതിലെ പ്രധാന കൂട്ടും ആവണക്കെണ്ണയാണ്. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയിലെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം നല്‍കുകയും പി എച്ച് ലെവല്‍ കൃത്യമാക്കുകയും ചെയ്യുന്നു. ഇത് താരനെ പ്രതിരോധിക്കുകയും മുടിക്ക് കരുത്തും നിറവും നല്‍കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ട ധാരാളം കഴിക്കുന്നതും നല്ലതാണ്. ഒരിക്കലും ആരോഗ്യത്തിന് ഇത് വില്ലനല്ല. മുട്ടയുടെ മഞ്ഞയില്‍ ധാരാളം വിറ്റാമിന്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡ് തുടങ്ങിയവ ഉണ്ട്. ഇത് മുടിക്ക് തിളക്കവും മുടി എപ്പോഴും ഈര്‍പ്പമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി മുടി വളരാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മുട്ട.

തേന്‍

സൗന്ദര്യസംരക്ഷണത്തില്‍ തേനിനുള്ള ഗുണം പറയാതിരിക്കാന്‍ കഴിയില്ല. കേശസംരക്ഷണത്തിലും ഒഴിച്ച് നിര്‍ത്താനാവാത്ത ഒന്നാണ് തേന്‍. തേന്‍ മുടിയുടെ വേരുകളെ ബലമുള്ളതാക്കി മാറ്റുകയും മുടി കൊഴിച്ചിലിനെതിരെ പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാല്‍ തേന്‍ തനിച്ച് ഒരിക്കലും മുടിയില്‍ തേച്ച് പിടിപ്പിക്കരുത്. കാരണം ഇത് മുടി നരക്കാന്‍ കാരണമാകുന്നു. എന്നാല്‍ മുട്ടയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുമ്പോള്‍ അത് മുടിയിലെ ആരോഗ്യത്തിന് സഹായിക്കുന്നു. മുടിക്ക് വളരെയധികം തിലക്കം നല്‍കുന്നതിന് ഇത് മികച്ചതാണ്. ഏത് വിധത്തിലും മുടി കൊഴിച്ചില്‍ അകറ്റി മുടി തിളക്കമുള്ളതാക്കി മാറ്റുന്നതിന് സഹായിക്കുന്നു ഇത്.

ഗുണങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന കേശസംരക്ഷണം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒറ്റമൂലിയാണ് ഇത്. കേശസംരക്ഷണത്തിന് ഈ ഒറ്റമൂലി എങ്ങനെയെല്ലാം ഇത് സഹായകമാവുന്നു എന്ന് നോക്കാം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ സഹായം ഇത് നല്‍കുന്നു എന്ന് നോക്കാം.

താരനെ പ്രതിരോധിക്കുന്നു

താരന്‍ ഇന്നത്തെ കാലത്ത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആവണക്കെണ്ണ മുട്ട മിശ്രിതം. താരനാണ് പല മുടി കൊഴിച്ചിലിന്റേയും മൂല കാരണം. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് മുകളില്‍ പറഞ്ഞതു പോലെ ചെയ്താല്‍ അത് താരനെ പ്രതിരോധിക്കുന്നു. പിന്നെ മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ പറ്റി നിങ്ങള്‍ ആലോചിക്കേണ്ട ആവശ്യമില്ല. ഈ മിശ്രിതം പൂര്‍ണമായും താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. ഇത് മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. മുകളില്‍ പറഞ്ഞ മിശ്രിതം ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങളെയെല്ലാം ഫലപ്രദമായി നേരിടാം. മുടിയുടെ അറ്റം പിളരുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്. ആവണക്കെണ്ണയും തേനും ചേര്‍ത്ത മിശ്രിതം പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുകളില്‍ പറഞ്ഞ ഒറ്റമൂലി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് ഉപയോഗപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

അകാല നര

അകാല നര പലരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആവണക്കെണ്ണ മിശ്രിതം. ആവണക്കെണ്ണ ഉപയോഗിച്ച് ഇത്തരത്തില്‍ അകാല നരയെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അകാല നര എല്ലാ വിധത്തിലും നമ്മുടെ പ്രായത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

Comments are closed.