അർത്തുങ്കലിൽ ഭീമൻ ‘കടലാന’യുടെ ജഡം ; പ​​ത്തു മീ​​റ്റ​​റോ​​ളം നീ​​ള​​വും അ​​ഞ്ചു…

ചേ​ർ​ത്ത​ല തീരത്ത് ഭീ​മ​ൻ ക​ട​ലാ​നയുടെ ജഡം! പ​​ത്തു മീ​​റ്റ​​റോ​​ളം നീ​​ള​​വും അ​​ഞ്ചു ​ട​​ണ്ണി​​ൽ കൂ​​ടു​​ത​​ൽ ഭാരം -

ഭയപ്പെടുത്തുന്ന രംഗങ്ങളുമായി ആകാശഗംഗ 2 ടീസർ എത്തി

ഭയപ്പെടുത്തുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി ഹൊറർ ത്രില്ലര്‍ 'ആകാശഗംഗ 2'യുടെ ടീസർ റിലീസ് ചെയ്തു. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…

ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട ; താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം

''നമ്പൂതിരിയെന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൈതപ്രമെന്ന പേരു മതി.

നടൻ റാണ ദഗുബാട്ടിയുടെ വൃക്ക തകരാറില്‍ ? അമ്മ വൃക്ക ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്

ബാഹുബലിയിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലിയിലെ നായകനൊപ്പം നിൽക്കുന്ന വില്ലൻ. റാണയുടെ ആരോഗ്യത്തെ…

വെരിക്കോസ് വെയിന്‍ എന്ത് ? പരിഹാരം എന്ത് ?

''തുടര്‍ച്ചയായി നിന്നുജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് സിരകള്‍ബാധിക്കാറ്. അഞ്ചിലൊരാള്‍ക്ക് സിരാകൗടില്ല്യം ഉണ്ടാകുന്നു വെങ്കിലും…

കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് രംഗം പുറത്തായി ; ആളുകള്‍ ഒന്നടങ്കം പറയുന്നു ഷമ്മി സൈക്കോ അല്ല ഹീറോ…

സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള സംഭഷണ രംഗമാണിത്.

അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു : തന്‍റെ പ്രണയം വെളിപ്പെടുത്തി അമല പോള്‍

‘ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്.…

ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന ട്രാന്‍സ് ; നിര്‍മ്മാണ ചിലവ് 20 കോടിയോളം

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുന്നു.