Movie News യുവ നടിയെ സംവിധായകൻ കമൽ ബലാത്സംഗം ചെയ്തതായി പരാതി CineTimes Media Apr 25, 2020 സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.