Movie News ആക്ഷൻ കിംഗ് അർജ്ജുന്റെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു CineTimes Media Jul 21, 2020 കഴിഞ്ഞ ആഴ്ച ഐശ്വര്യയുടെ കസിൻ ആയ ദ്രുവ് സർജക്കും ഭാര്യക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു