Browsing Tag

Me Too campaign

ലൈംഗികാതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല, മീ ടൂ മൂവ്‌മെന്‍റിനെ…

സിനിമയിലെ അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായി തന്നെ പ്രതികരിചിട്ടുള്ള നടിയാണ് രാധിക ആപ്‌തെ. ഇന്ത്യന്‍ സിനിമ മേഖലയെ പിടിച്ചു…

ഞാന്‍ ഓണ്‍സ്‌ക്രീനില്‍ അഡ്ജസ്റ്റ്‌മെന്റ്‌സ് ചെയ്യുമെങ്കിലും ഓഫ്‌സ്‌ക്രീനില്‍ ചെയ്യില്ല; നടി സാധിക

സമൂഹമാധ്യമങ്ങളിലൂടെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നവരില്‍ പ്രധാനികളാണ് അഭിനേതാക്കളായ സ്ത്രീകള്‍. അടുത്ത കാലത്ത് നിരവധി നടിമാര്‍,…

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി…

ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ മീ ടൂ ക്യാമ്പയിന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും…

രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നവാസുദീന്‍ സിദ്ദിഖി ബലമായി കീഴ്പ്പെടുത്തി ; ബോളിവുഡിനെ ഞെട്ടിച്ച്…

നാനാപടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പിടിച്ചുലച്ച് മീടൂ ആരോപണം വീണ്ടും. പ്രമുഖ നടന്‍…

മീടുവില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല ; കാരണങ്ങള്‍ വിവരിച്ച് നിത്യ മേനോന്‍

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം…

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി…

തമിഴ് താരം അര്‍ജുനെതിരെ ഉന്നയിച്ച മീ ടു ആരോപണങ്ങളില്‍ പ്രതികരണവുമായി മകള്‍ ഐശ്വര്യ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ…

ആരോപണം ഞെട്ടൽ ഉളവാക്കുന്നത് ; ശ്രുതി ഹരിഹരന്റെ ലൈംഗീകാരോപണം നിഷേധിച്ച് അര്‍ജുന്‍

തെ​ന്നി​ന്ത്യ​ൻ യു​വ​താ​രം ശ്രു​തി ഹ​രി​ഹ​ര​ന്‍റെ മീ​ടു ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ അ​ർ​ജു​ൻ.…

മീ ടൂ : നടന്‍ ത്യാഗരാജനെതിരേ ഗുരുതര ആരോപണവുമായി വനിതാ ഫോട്ടോഗ്രാഫര്‍

തമിഴകത്തെ ആക്ഷന്‍ ഹീറോ അര്‍ജുനെതിരേ നടന്ന മീടു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുംമുമ്പേ തമിഴകത്തെ ഞെട്ടിച്ച് വീണ്ടും മീടൂ ആരോപണം.…

മീ ടൂ ആരോപണം തമിഴ് താരം അർജ്ജുനിലേക്കും ; ആരോപണവുമായി ദുൽഖർ ചിത്രം സോളോയിലെ നായിക

സിനിമാലോകത്ത് വീണ്ടും മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണം. തമിഴ് നടൻ അർജുനെതിരേയാണ് ഇത്തവണ ആരോപണം ഉയർന്നിരിക്കുന്നത്. അർജുൻ…

ബിനാലെ ചിത്രകാരന്‍ റിയാസ് കോമുവിനെതിരേയും പീഡന ആരോപണം, സ്റ്റുഡിയോയില്‍വച്ച് തുടയിലും കൈയിലും…

ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെ ചിത്രകാരിയുടെ വെളിപ്പെടുത്തല്‍. ഫോര്‍ട്ടു കൊച്ചിയില്‍ ബിനാലെ നടക്കുന്ന സമയത്ത് ശില്‍പ്പി…