Movie News മോഹിനി ജൂലൈ 27 ന് എത്തുന്നു CineTimes Media Jul 16, 2018 മാര്‍വല്‍ വര്‍ത്ത് പ്രൊഡക്ഷന്റെ കീഴില്‍ ഒരുങ്ങുന്ന തൃഷ നായികയായി എത്തുന്ന ചിത്രം മോഹിനി ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തും