Special പ്രളയം : ഭൂരിഭാഗം ട്രെയിനുകളും സര്‍വീസ് റദ്ദാക്കി CineTimes Media Aug 17, 2018 ട്രെയിനുകള്‍ ഓടുന്നത് വെള്ളിയാഴ്ച വൈകിട്ട് നാല് വരെ നിര്‍ത്തി വച്ചതായി റെയില്‍വേ അറിയിച്ചു