Movie News പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു CineTimes Media Aug 1, 2018 പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ( പി എ ഇബ്രാഹിം)(68 )അന്തരിച്ചു. ആലുവ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.